gopinadhan-72

തേവ​ലക്കര: പടിഞ്ഞാറ്റക്കരയിൽ സരസ്വതി ഭവനത്തിൽ ഗോപിനാഥൻ (കൊച്ചുചെറുക്കൻ-72) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: അനി, അജി, രമ. മരുമക്കൾ: സതീശൻ, അജിത, നിമ്മി. സഞ്ചയനം തിങ്കളാഴ്ച രാവി​ലെ 8ന്.