പന്മന: പന്മന സുരേഷ് ഭവനിൽ കാർത്തികേയൻ (66) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: സുരേഷ് (സി.പി.എം പന്മന ബ്രാഞ്ച് കമ്മിറ്റിയംഗം), സുനിത. മരുമക്കൾ: വിനി, സുരേഷ്.