
ഇരവിപുരം: തെക്കുംഭാഗം വേളാങ്കണ്ണി നഗർ-108 ബിന്ദു ഭവനിൽ ജോൺ സ്റ്റീഫന്റെ ഭാര്യ എസ്തർ (59) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 5ന് സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജെൻസൻ, ജോഷി, മഡോണ. മരുമക്കൾ: ജോസി, വിജി, ടോമി.