
പന്മന: മുല്ലക്കേരി പുളിക്കൽ വീട്ടിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ ശാന്തമ്മ (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. മക്കൾ: ഗണേശൻപിള്ള (റിട്ട. ദേവസ്വം ബോർഡ്), ഉണ്ണിക്കൃഷ്ണപിള്ള, കൊച്ചനിയൻപിള്ള, പുഷ്പ, പത്മ, ഗിരിജ, പരേതനായ ശിവപ്രസാദ്. മരുമക്കൾ: ഉഷ (പന്മന ഗ്രാമ പഞ്ചായത്ത് മെമ്പർ), വസന്ത, അനനന്തലക്ഷ്മി, രാധാകൃഷ്ണപിള്ള, ഗിരീഷ്.