കൊല്ലം: വാക്കനാട് മുളവൂർക്കോണം അതുൽ ഭവനിൽ രാജു (57) നിര്യാതനായി. ഭാര്യ: രമ. മക്കൾ: അതുൽ രാജ്, അമൽ രാജ്. സഞ്ചയനം 20ന് രാവിലെ 7ന്.