
വടക്കേ മൈലയ്ക്കാട്: ശ്രീരാഗത്തിൽ ടി.എൻ. അരവിന്ദാക്ഷൻപിള്ളയുടെ ഭാര്യ എസ്. ഓമനഅമ്മ (70) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: വിനോദ് ലാൽ, സജയ്ലാൽ. മരുമക്കൾ: ജിനു വിനോദ്, ലക്ഷ്മി സജയ്.