
ശാസ്താംകോട്ട: കരിന്തോട്ടുവ ചരുവിള വീട്ടിൽ പരേതനായ ഭാസ്കരന്റെ ഭാര്യ സരസമ്മ (94) നിര്യാതയായി. മക്കൾ: പരേതയായ തങ്കമണി, പുഷ്പവല്ലി, പരേതയായ സുഭദ്ര, കാർത്തികേയൻ, സുധർമ്മ. മരുമക്കൾ: ശിവദാസൻ, രവീന്ദ്രൻ, വിജയൻ, ലീല, ബാലകൃഷ്ണൻ. സഞ്ചയനം 24ന് രാവിലെ 8ന്.