
കൊല്ലം: ജില്ലയിലെ 34 ഗ്രാമ പഞ്ചായത്തുകളിൽ വനിതകൾ പ്രസിഡന്റാകും. ഇതിൽ അഞ്ച് പഞ്ചായത്തുകളിൽ പ്രസിഡന്റ് പദവി പട്ടികജാതി വനിതകൾക്കാണ് സംവരണം ചെയ്‌തിരിക്കുന്നത്.
 വനിതകൾ പ്രസിഡന്റാകുന്ന പഞ്ചായത്തുകൾ
ഓച്ചിറ, കുലശേഖരപുരം, ക്ലാപ്പന, തൊടിയൂർ, കുന്നത്തൂർ, ഉമ്മന്നൂർ, മേലില, വിളക്കുടി, തലവൂർ, പട്ടാഴി, വടക്കേക്കര, അലയമൺ, കരവാളൂർ, ആര്യങ്കാവ്, പൂയപ്പള്ളി, കരീപ്ര, പെരിനാട്, കുണ്ടറ, കിഴക്കേകല്ലട, മൺറോത്തുരുത്ത്, തെക്കുംഭാഗം, പന്മന, മയ്യനാട്, തൃക്കോവിൽവട്ടം, നെടുമ്പന, ചടയമംഗലം, നിലമേൽ, പൂതക്കുളം, കല്ലുവാതുക്കൽ, ചിറക്കര
 പ്രസിഡന്റ് പദവി - പട്ടികജാതി വനിത
ശാസ്താംകോട്ട
ഇടമുളയ്ക്കൽ
തേവലക്കര
ഇട്ടിവ
ആദിച്ചനല്ലൂർ
 വനിതകൾ പ്രസിഡന്റാകുന്ന ബ്ലോക്ക് പഞ്ചായത്തുകൾ
ഓച്ചിറ
അഞ്ചൽ
ചിറ്റുമല
മുഖത്തല
ചടയമംഗലം
 പ്രസിഡന്റ് പദവി - പട്ടികജാതി വനിത
പത്തനാപുരം