
വാളകം: അമ്പലത്തുംവിള കടയിൽ വീട്ടിൽ പരേതരായ തങ്കച്ചന്റെയും ബേബിഅമ്മയുടെയും മകൻ ടി. ജോയ് (62) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് നെടുമ്പായിക്കുളം സെന്റ് ജോർജ് ഓർത്തഡോക്സ് തീർത്ഥാടന പള്ളി സെമിത്തേരിയിൽ. ഭാര്യ: ഹെലൻ ജോയ്. മക്കൾ: ജിനി ജോയ് (യു.എസ്.എ), ജിനേഷ് ജോയ്, ജിൻസി ജോയ്.