
മൺറോത്തുരുത്ത്: കൺട്രാം കാണി ഭരണത്ത് കിഴക്കതിൽ വീട്ടിൽ പരേതനായ നീലകണ്ഠന്റെ ഭാര്യ ഭാനുമതി (88) നിര്യാതയായി. മക്കൾ: ബി. ഇന്ദിര, ബി. രാധ, ബി. ഗിരിജ, ബി. ലതിക, ബി. സുഭഗ, എൻ. അരുണൻ. മരുമക്കൾ: പരേതനായ കെ. സഹദേവൻ, ആർ. രാമചന്ദ്രൻ, ജി. ശശിധരൻ, ജി. ദേവരാജൻ, വി.എസ്. ലത. മരണാനന്തര കർമ്മങ്ങൾ 23ന് രാവിലെ.