lekshmi-80

കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര തെക്ക് വയലിതറയിൽ സദാനന്ദന്റെ ഭാര്യ ലക്ഷ്മി (80) നിര്യാതയായി. മക്കൾ: പുഷ്പാംഗദൻ, സുശീല, അശോകൻ, മനോഹരൻ, സിന്ധു, സുനി, ബിന്ദു, ഹരികുമാർ, കൃഷ്ണകുമാർ, അനീഷ്, രതീഷ്. മരുമക്കൾ: ഗീത, അശോകൻ, രമ, ബിന്ദു, മോഹൻദാസ്, രമേശൻ, ബിന്ദു, സുജ, അമ്പിളി, അപർണ.