തൃക്കടവൂർ: കുരീപ്പുഴ കാവിന്റെ തെക്കതിൽ (കുരീപ്പുഴ നഗർ -43) പരേതനായ മണിയൻപിള്ളയുടെ ഭാര്യ അമ്മിണിഅമ്മ (50) നിര്യാതയായി. സംസ്കാരം പിന്നീട്. മകൻ: മനു. മരുമകൾ: ആതിര.