
കൊല്ലം: മനയിൽകുളങ്ങര എം.സി.ആർ.എ-20 ദേവി മന്ദിരത്തിൽ (പെരുന്തോടത്ത്) എൻ. ബാലകൃഷ്ണപിള്ള (87) മൈസൂരിൽ നിര്യാതനായി. ഭാര്യ: ലീലാവതിഅമ്മ. മക്കൾ: രാമചന്ദ്രൻ നായർ (ബി.ഇ.എം.എൽ, മൈസൂർ), രമാദേവി. മരുമക്കൾ: എസ്. ശ്രീകുമാർ (റിട്ട. തിരുവിതാംകൂർ ദേവസ്വം ബോർഡ്), ബിജി നായർ.