
പുനലൂർ: ഇടമൺ വല്ലൂർ താഴ്ചയിൽ പരേതനായ പാസ്റ്റർ വി.ഐ. മാത്യുവിന്റെ ഭാര്യ ഏലിക്കുട്ടി (81) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: ജോൺ മാത്യു, ജെസി, ജോസ്, സാം, ലിസി, പരേതയായ ജോളി. മരുമക്കൾ: പരേതയായ ലിസി, സാബു, മിനി, ഷീന, സജി, റെജി.