
കരുനാഗപ്പള്ളി: ആദിനാട് വടക്ക് കണ്ടിളിശേരിൽ (കോവിലകം) കെ. സഹദേവൻ (91, എ.ആർ.ഡി-161-ാം നമ്പർ റേഷൻകട വ്യാപാരി) നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മ. മക്കൾ: ബേബി, ഷിബി (എസ്.എൻ സെൻട്രൽ സ്കൂൾ, കരുനാഗപ്പള്ളി), ഷീബ. മരുമക്കൾ: ശശിധരൻ, പ്രസന്നൻ, പത്മകുമാർ. സഞ്ചയനം നാളെ രാവിലെ 7ന്.