
കൊല്ലം: കാങ്കത്ത്മുക്ക് ആരതിയിൽ എൻ. മധുസൂദനൻ നായരുടെ ഭാര്യ കെ. ആനന്ദവല്ലിഅമ്മ (മങ്ക-73, റിട്ട. ഹെഡ്മിസ്ട്രസ്, എൻ.എസ്.എസ് യു.പി സ്കൂൾ, മുഖത്തല) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് മുളങ്കാടകം ശ്മശാനത്തിൽ. മക്കൾ: എം.എ. മഞ്ചുസായി, എം.എ. മനുസായി (എൻജിനിയർ, അബുദാബി). മരുമക്കൾ: ആർ.പി. ജയചന്ദ്രൻ (എൻജിനിയർ, ഓയിൽപാം ഇന്ത്യ ലിമിറ്റഡ്, കൊല്ലം), രഞ്ജിനി. സഞ്ചയനം 28ന് രാവിലെ 8ന്.