santhakumariamma-84

കൊല്ലം: നീണ്ടകര തണ്ടാഞ്ചേരിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ ശാന്തകു​മാരിഅമ്മ (84) നിര്യാതയായി. മ​ര​ണാന​ന്ത​ര ച​ട​ങ്ങു​കൾ 24ന് രാ​വിലെ 7ന്.