മയ്യനാട്: സൂര്യശ്രീയിൽ എൻ. രാജേന്ദ്രൻ (78) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: സൂരജ്, സുസ്മിതാരാജ്, ശ്രീരാജ്. മരുമക്കൾ: ശാന്തിനി, കെ.എൻ. വേണുഗോപാൽ, സൂര്യ.