വവ്വാക്കാവ്: നീലികുളം നടയിൽ തെക്കതിൽ എസ്. അച്യുതൻ (85) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: രാജേന്ദ്രൻ, രമ, രതി, രാജീവ്. മരുമക്കൾ: വിജയൻ, പരേതനായ ശ്രീകുമാർ, മായ, പ്രീജ. സഞ്ചയനം 23ന് രാവിലെ 7.30ന്.