കിഴക്കേ കല്ലട: ഉപ്പൂട് ഉള്ളൂർ വീട്ടിൽ ശാരദഅമ്മ (78) നിര്യാതയായി. മക്കൾ: സുലതമ്മപിള്ള, ഗോപകുമാർ, സുധാദേവി. മരുമക്കൾ: പരേതനായ നന്ദഗോപൻ നായർ, സരസ്വതിഅമ്മ, പരേതനായ ഹരിപ്രസാദ്. സഞ്ചയനം 24ന് രാവിലെ 8ന്.