
ഉമയനല്ലൂർ: ആലുംമൂട് പടത്താവിള വീട്ടിൽ ഷംസുദ്ദീൻ (86, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. ഭാര്യ: റാബി. മക്കൾ: ഡോ. നിയാസ് ബാബു (ഷിഫാ ഹോസ്പിറ്റൽ, പേരയം), ഡോ. നർഗീസ് (ജനറൽ ഹോസ്പിറ്റൽ, എറണാകുളം), നസ്റിൻ, ഡോ. നീന (മെഡിസിറ്റി, മേവറം). മരുമക്കൾ: ഷൈനി, സൈറസ്, സദറുദ്ദീൻ.