
അഞ്ചാലുംമൂട്: പനയം അമ്പഴവയലിൽ വിശ്വനിവാസിൽ മോഹനചന്ദ്രനാചാരി (56) നിര്യാതനായി. ഭാര്യ: സുനിതാമ്മാൾ. മക്കൾ: നന്ദു (ജി.എം.എസ് ഇംഫോ സിസ്റ്റം, കൊച്ചി), നന്ദന (നഴ്സിംഗ് സ്റ്റുഡന്റ്, കൊല്ലം ഉപാസന). സഞ്ചയനം 23ന് രാവിലെ 9ന്.