
മയ്യനാട്: ചക്കനാമഠം വീട്ടിൽ കെ. സത്യപാലൻ (84) നിര്യാതനായി. ഭാര്യ: സീതാദേവി. മക്കൾ: എസ്. സിജു (ശ്രീശാസ്താ സ്റ്റോഴ്സ്), എസ്. സജീവ് (ക്ഷീരഭവൻ). മരുമക്കൾ: ബി. അനില, ആശാദാസ്. മരണാനന്തര കർമ്മങ്ങൾ 24ന് രാവിലെ 6ന്.