ഓച്ചിറ: വലിയകുളങ്ങര കൃഷ്ണഭവനത്തിൽ രാജപ്പൻപിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (76) നിര്യാതയായി. മക്കൾ: പ്രസന്നകുമാരി, ഗോപാലകൃഷ്ണപിള്ള, ഹരികുമാർ, ശ്രീകുമാരി, കുട്ടൻപിള്ള. മരുമക്കൾ: മോഹനൻപിള്ള, രാജി. എസ്.പിള്ള, സോമൻപിള്ള, ആശ അരവിന്ദ്. സഞ്ചയനം 23ന് രാവിലെ 8ന്.