ഓയൂർ: മീയണ്ണൂർ കൊട്ടറ ശശി മന്ദിരത്തിൽ കെ. ശശിധരൻ നായർ (70) നിര്യാതനായി. ഭാര്യ: ലീലാമണി. സഞ്ചയനം 24ന് രാവിലെ 7ന്.