ശൂരനാട് വടക്ക്: പടിഞ്ഞാറ്റംമുറി തണ്ടാശേരിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ വിജയമ്മ (72) നിര്യാതയായി. മക്കൾ: പ്രസന്നൻ, സുശീല. മരുമക്കൾ: ബീന, പരേതനായ ചന്ദ്രബാബു. സഞ്ചയനം 23ന് രാവിലെ 7ന്.