
മുഖത്തല: ആലുംമൂട് ആതിരാലയത്തിൽ ബാലകൃഷ്ണനാചാരിയുടെ ഭാര്യ തങ്കമ്മ (95) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പരേതയായ സരസ്വതി, മണിയൻ ആചാരി, അരവിന്ദൻ ആചാരി, അംബിക, അശോകൻ ആചാരി, അനിതാകുമാരി. മരുമക്കൾ: പരേതനായ ജനാർദ്ദനൻ, ശാന്തമ്മ, രാധ, പരേതനായ പ്രസന്നൻ, ബീന, ശശികുമാർ.