rahim-70

കൊട്ടാരക്കര: മുസ്ളീം സ്ട്രീറ്റ് കൊച്ചുവിള വീട്ടിൽ എസ്.എ. റഹിം (70) നിര്യാതനായി. ഭാര്യ പരേതയായ റഷീദാബീവി. മക്കൾ: ഹസീന, അബ്ദുൾ സമദ് (ഗൾഫ്), ആസാദ് (ഗൾഫ്). മരുമക്കൾ: നഹീദ, ഷംന, ഷുക്കൂർ. ദീർഘകാലം കൊട്ടാരക്കര ജുമാ മസ്ജിദ് ജമാ അത്ത് പ്രസിഡന്റായിരുന്നു. നിലവിൽ വെൽഫെയർ പാർട്ടി കൊട്ടാരക്കര മണ്ഡലം പ്രസിഡന്റായിരുന്നു.