gangadharan-92

കരുനാഗപ്പള്ളി: ആദിനാട് തെക്ക് കിറുങ്ങാണിയിൽ വീട്ടിൽ ഗംഗാധരൻ (92) നിര്യാതനായി. സഞ്ചയനം 23ന് രാവിലെ 7ന്.