
പൂവറ്റൂർ: പടിഞ്ഞാറ് കാരയ്ക്കാട്ട് വീട്ടിൽ പി. സോമൻ (68) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം പൂവറ്റൂർ ടൗൺ ശാഖാ മുൻ സെക്രട്ടറിയായിരുന്നു. കൊട്ടാരക്കര യൂണിയൻ കമ്മിറ്റിംയംഗം, താമരക്കുടി ബാലസുബ്രഹ്മണ്യ ക്ഷേത്രം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു. ഭാര്യ: ഹൈമാവതി സോമൻ. മക്കൾ: സൗമ്യ രഞ്ജിത്ത്, രമ്യാ അനീഷ്. മരുമക്കൾ: രഞ്ജിത്ത്, അനീഷ്. സഞ്ചയനം 27ന് രാവിലെ 6.30ന്.