കൊറ്റങ്കര: തെക്കേക്കരവിള വീട്ടിൽ ബാബു.കെ. ആചാരിയുടെ ഭാര്യ എസ്. ഇന്ദിര (54) നിര്യാതയായി. മക്കൾ: ദീപു, രമ്യ. മരുമകൻ: പത്മരാജൻ.