വേളമാനൂർ: കിഴക്കനേല എള്ളുവിള തിരുവാതിരയിൽ (കട്ടാരവിള) ബി.കെ. ബിജുകുമാർ (49) നിര്യാതനായി. ഭാര്യ: ശ്രീജ. മകൻ: മോഹിത്. മാതാവ്: കമലാക്ഷിഅമ്മ. സഞ്ചയനം 25ന് രാവിലെ 7.30ന്.