
അഞ്ചാലുംമൂട്: കുപ്പണ ആർ.പി നിവാസിൽ പരേതനായ പരമുവിന്റെ മകൻ പി. സതീശ് ബാബു (76, റിട്ട. റെയിൽവേ സ്റ്റേഷൻ മാസ്റ്റർ, കൊല്ലം) നിര്യാതനായി. ഭാര്യ: പി. ഉഷ. മക്കൾ: ദർശൻ ബാബു (എം.എൻ.സി ബംഗളൂരു), ദൃശ്യ ബാബു. സഞ്ചയനം 27ന് രാവിലെ 8ന്.