അ​ഞ്ച​ൽ​:​ച​ണ്ണ​പ്പേ​ട്ട​ ​മു​ക്കൂ​ട് ​പ്ലാ​ച്ചേ​രി​ ​ച​രു​വി​ള​ ​പു​ത്ത​ൻ​ ​വീ​ട്ടി​ൽ​ ​അ​റു​മു​ഖ​നെ​ ​(60​)​യാ​ണ് ​അ​ഞ്ച​ൽ​ ​പൊ​ലീ​സ് ​വ്യാ​ജ​ ​ചാ​രാ​യ​വു​മാ​യി​ ​പി​ടി​കൂ​ടി​യ​ത്.​ ​ഇ​യാ​ളു​ടെ​ ​വീ​ട്ടി​ലെ​ ​അ​ടു​ക്ക​ള​യി​ൽ​ ​നി​ന്ന് ​ വി​ല്പ​ന​യ്ക്കാ​യി​ ​സൂ​ക്ഷി​ച്ചി​രു​ന്ന അ​ഞ്ച് ​ലി​റ്റ​ർ​ ​ചാ​രാ​യം​ ​ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.​ ​വാ​റ്റു​ന്ന​തി​നു​ള്ള​ ​ഉ​പ​ക​ര​ണ​ങ്ങ​ളും​ ​പി​ടി​കൂ​ടി​യി​ട്ടു​ണ്ട്