കരുനാഗപ്പള്ളി: കോയിവിള പുത്തൻ സങ്കേതം കെ.സി. പിള്ള സ്മാരക ഉദയാ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കെ.സി.പിള്ള അനുസ്മരണ സമ്മേളനം മുല്ലക്കര രത്നനാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് അംഗം എസ്. സോമൻ അദ്ധ്യക്ഷത വഹിച്ചു. രാജീവ്തെക്കും മുറിയിൽ, അഡ്വ. മണിലാൽ, അനിൽ.എസ്. കേല്ലേലിഭാഗം, ഐ.ഷിഹാബ്, അഡ്വ.ഷാജി.എസ്. പള്ളിപ്പാടൻ, അശോകൻ എന്നിവർ സംസാരിച്ചു.