കടയ്ക്കൽ: എസ്.എൻ.ഡി.പി യോഗം ചുണ്ട ശാഖാ പ്രസിഡന്റ് വയ്യാനം ശ്രീരംഗം വീട്ടിൽ ജി. രവീന്ദ്രൻ (72 ) നിര്യാതനായി. ഭാര്യ: തുളസി ഭായ്. മക്കൾ: ഷൈനി, ഷൈൻ. മരുമക്കൾ: ഷാജു, ലിഷ.