shiji-22

ചിറക്കരത്താഴം: താവണംപൊയ്കയിൽ ഷിജി നിവാസിൽ വി​ഷ്​ണു​വി​ന്റെ ഭാര്യ ഷിജി (22) നിര്യാതയായി. മ​കൾ: ജാ​നകി.