chellammal-m-81

പൂ​ത​ക്കു​ളം: മു​ക്ക​ട അ​ശ്വ​തിയിൽ (ചെ​ങ്ങ​ന്നൂ​ർ മേ​ലേ​ട​ത്ത് വീ​ട്ടിൽ) പ​രേ​ത​നാ​യ ച​ന്ദ്രാം​ഗ​ദ​ന്റെ ഭാ​ര്യ എം. ചെ​ല്ല​മ്മാൾ (81, റി​ട്ട. അ​ദ്ധ്യാ​പി​ക) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്​ക്ക് 1ന് വീട്ടുവളപ്പിൽ. മ​ക്കൾ: രാ​ജേ​ശ്വ​രി പ്ര​കാ​ശ്, ഹ​രി​പ്ര​സാ​ദ്, ശ്രീ​കു​മാ​രി. മ​രു​മ​ക്കൾ: പ്ര​കാ​ശ്, പ്യാ​രി ഹരിപ്രസാദ്.