
ചാത്തന്നൂർ: ഇടനാട് ചന്ദ്ര ഭവനിൽ പരേതനായ പ്രൊഫ. ചന്ദ്രശേഖരന്റെ ഭാര്യ എൻ. അമ്മുക്കുട്ടി (99) നിര്യാതയായി. മക്കൾ: കെ.സി. സരോജം, പരേതനായ ഡോ. കെ.സി. ഗോപാലകൃഷ്ണൻ, കെ.സി. ശാന്തകുമാരി, പരേതയായ കെ.സി. ശ്രീകുമാരി. മരുമക്കൾ: എം.പി.ഭരതൻ, ലേഖ ഗോപാലകൃഷ്ണൻ, പരേതനായ ബാബു രാജേന്ദ്ര പ്രസാദ്. സഞ്ചയനം 25ന് രാവിലെ 8ന്.