പരവൂർ: കുറുമണ്ടൽ മേച്ചിലഴികത്ത് വീട്ടിൽ റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ മധുസൂദനകുറുപ്പ് (65) നിര്യാതനായി. സംസ്കാരം ഇന്ന്. ഭാര്യ: ശ്രീജ. മക്കൾ: ലക്ഷ്മി, പാർവതി, രേവതി. മരുമക്കൾ: അജേഷ്, രജീഷ്, രതീഷ്.