പരവൂർ: കുറുമണ്ടൽ ഗോമതി നിലയത്തിൽ വിജയചന്ദ്രൻ (59) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: ജ്യോതി, ശ്രീജേഷ്. മരുമകൻ: ശന്തനു.