
കൊല്ലം: ശക്തികുളങ്ങര നെടിയഴികത്ത് വീട്ടിൽ പരേതനായ ദാമോദരൻപിള്ളയുടെ മകൻ രാജേന്ദ്രൻപിള്ള (71, കരദേവസ്വം പ്രസിഡന്റ്, എൻ.എസ്.എസ് കൊല്ലം താലൂക്ക് യൂണിയൻ അംഗം) നിര്യാതനായി. ഭാര്യ: അംബികഅമ്മ. മക്കൾ: നിഷി, നിജിൽ. മരുമക്കൾ: പ്രദീപ്, ദിവ്യ. സഞ്ചയനം 27ന് രാവിലെ 7ന്.