
കൊല്ലം: ചിറ്റടി പൗർണമിയിൽ പരേതനായ പത്മനാഭൻ നായരുടെ മകളും കൊല്ലം ബാറിലെ അഭിഭാഷകൻ എസ്. സുജിത്ത് പ്രസാദിന്റെ ഭാര്യയുമായ പ്രിയദർശിനി നായർ (49) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: നിഖിൽ സുജിത്ത്, കൃഷ് സുജിത്ത്.