
കൊട്ടാരക്കര: കുളക്കട കിഴക്ക് കുറക്കോട്ട് വീട്ടിൽ ആർ. സോമൻപിള്ള (71, റിട്ട. അദ്ധ്യാപകൻ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കുളക്കട) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: സന്ദീപ് കുമാർ (കെ.എസ്.ആർ.ടി.സി, കൊട്ടാരക്കര), സുധീപ് കുമാർ. മരുമകൾ: സൗമ്യ. സഞ്ചയനം 31ന് രാവിലെ 8ന്.