ഇരവിപുരം: കാവൽപുര സ്നേഹ നഗർ 41 വിനായക് ഭവനിൽ രവീന്ദ്രൻ (47) നിര്യാതനായി. ഭാര്യ: സന്ധ്യ. മക്കൾ: പാർവതി, വിനായക്.