
അഞ്ചാലുംമൂട്: മുരുന്തൽ വെട്ടുവിള പൗർണമിയിൽ ഡോ. കെ. സുകുമാരൻ നായർ (78, റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, അനിമൽ ഹസ്ബന്ററി ഡിപ്പാർട്ട്മെന്റ്) നിര്യാതനായി. ഭാര്യ: പരേതയായ എസ്. രമാദേവി. മക്കൾ: എസ്. ഹരികൃഷ്ണൻ (ഹെൽത്ത് ഡിപ്പാർട്ട്മെന്റ്, ഫുഡ് സേഫ്ടി), എസ്. ജയകൃഷ്ണൻ (ആസ്റ്റർ ഗ്രൂപ്പ്, ദുബായ്). മരുമക്കൾ: എസ്. സ്മിത (പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്), രാജി.