
കൊല്ലം: പെരിനാട് കടവൂർ കെ.കെ. നഗർ-197 കീരിത്താനത്തിൽ എ.കെ. ഗോപാലൻ (94) നിര്യാതനായി. ഭാര്യ: പരേതയായ വാമാക്ഷി. മക്കൾ: ജയചന്ദ്രൻ, ജയശ്രീ, ജയ, ജയദേവൻ. മരുമക്കൾ: രാധ, ബാബു, അശോകൻ, സതീഭായി. മരണാനന്തര കർമ്മങ്ങൾ 26ന് രാവിലെ 7ന്.