
ചവറ: കോട്ടയ്ക്കകം അജി ഭവനത്തിൽ (തുണ്ടിൽ പടീറ്റതിൽ) ഗണേശൻപിള്ള (72) നിര്യാതനായി. ഭാര്യ: പരേതയായ ശങ്കരിക്കുട്ടിഅമ്മ. മക്കൾ: അജികുമാർ, ബിജു കുമാർ. മരുമക്കൾ: അമ്പിളി, ദിവ്യ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.