
തേവലക്കര: കിഴക്കേക്കര തെറ്റിക്കുഴി തടത്തിൽ പരേതനായ ശ്രീചാക്കോയുടെ ഭാര്യ തങ്കമ്മ (92) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് ചാമവിള സി.എസ്.ഐ പള്ളി സെമിത്തേരിയിൽ. മക്കൾ: അന്നമ്മ, പരേതനായ തോമസ്, ലീലാമ്മ, എൽസി, ലൈസാമ്മ, യോബേൽ, ദീനാമ്മ, സാലമ്മ. മരുമക്കൾ: പരേതനായ ജോൺ, ഓമന, പരേതനായ ജോസഫ്, ശിവദാസൻ, ജോർജ്കുട്ടി, ഷീജ, തമ്പി, ജോയി.