കരുനാഗപ്പള്ളി: മേക്കേമുണ്ടപ്പള്ളിൽ ചക്കാലത്ത് കുടുംബാംഗമായ തുണ്ടിൽ പരേതനായ അബ്ദുൽ റഹ്മാൻ കുഞ്ഞിന്റെ മകൾ സഫിയാ ബീവി (62) നിര്യാതയായി. സഹോദരങ്ങൾ: മുഹമ്മദാലി, ഫാത്തിമ കുഞ്ഞ്, ഇബ്രാഹിം കുട്ടി, സൗദാ ബീവി, സുബൈദ.